പറവൂർ: ഗോതുരുത്ത് ചിറയിൽ പരേതനായ വേലപ്പന്റെ ഭാര്യ ലത (73) നിര്യാതയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ആദ്യകാല നേതാവായിരുന്നു. മക്കൾ: സി.വി. അജിത്ത്കുമാർ, ജ്യോതിഷീതൾ, സി.വി. ശിവപ്രസാദ്. മരുമക്കൾ: മായ, പരേതനായ ഗോപാലകൃഷ്ണൻ, ഷാലിദ.