പള്ളുരുത്തി: കൊവിഡിന്റെയും കടൽക്ഷോഭത്തിന്റെയും ഭീതിയിൽ കഷ്ടപ്പെടുന്ന ചെല്ലാനത്ത് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കാട്ടിപ്പറമ്പ് സെന്റ്.ജോസഫ് സ്കൂൾ ഹാളിൽ നടന്ന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.