പള്ളുരുത്തി: കൊവിഡ് മഹാമാരിയും കടലാക്രമണവും നേരിടുന്ന ചെല്ലാനം തീരദേശവാസികൾക്ക് എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് എ.കെ. സന്തോഷ്, സെക്രട്ടറി എം.എസ്. സാബു, ഷൈൻ കൂട്ടുങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.