വൈപ്പിൻ: പുതുവൈപ്പ് മൂത്തപറമ്പിൽ പ്രകാശന്റെ ഭാര്യ ശോഭന (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുരുക്കുംപാടം ശ്മശാനത്തിൽ. മക്കൾ: എം പി പ്രശോഭ് , പ്രവീണ. മരുമക്കൾ: സന്ധ്യ, ഷിബു.