കോലഞ്ചേരി : പുതുപ്പനം മരങ്ങാട്ടിൽ രാജുവിന്റെ മകൻ എം.ആർ. രതീഷ് (30) നിര്യാതനായി. ഭാര്യ : ബീന ആലപ്പുഴ പാതിരപ്പള്ളി പഴയക്കാട്ടുവേലി കുടുംബാംഗം.