പറവൂർ: താന്നിപ്പാടത്ത് മണലൊടിപ്പറമ്പിൽ ബാബു (52) നിര്യാതനായി. സംസ്‌കാരം ഇന്ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ഷിമ്മി. മക്കൾ: അജിത്കുമാർ, അക്ഷയ്‌കുമാർ.