നെടുമ്പാശേരി: പാറക്കടവ് കോടുശേരി പഴവൂർ വീട്ടിൽ മെഹബൂബിന്റെ മകൻ നിരഞ്ജൻ (12) നിര്യാതനായി. അങ്കമാലി ഡിപോൾ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം അങ്കമാലി ഗവ. ആശുപത്രി മോർച്ചറിയിൽ. അമ്മ: ശ്രീരഞ്ജിനി. സഹോദരൻ: നിർമ്മൽ.