വൈപ്പിൻ: ഗോഗ്രീ ജംഗ്ഷനിൽ പണിക്കശേരി ദണ്ഡപാണി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുരിക്കുംപാടം ശ്മശാനത്തിൽ. ഭാര്യ: ശോഭ. മക്കൾ: സുദേവ്, സിന്ധു. മരുമക്കൾ: സിനി, വിനോയ്.