aboobakker-68

തോപ്പുംപടി : ചുള്ളിക്കൽ കളത്തിൽവീട്ടിൽ പരേതനായ ഇബ്രാഹിം സാഹിബിന്റെ മകൻ കെ.ഐ. അബൂബക്കർ (68) (ഫ്രീസ് എക്‌സിം, അരൂർ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ. ഭാര്യ: സഫിയ. മക്കൾ: അഫ്‌സർ, ആസിഫ്, സമീറ, സനീറ. മരുമക്കൾ: അഫ്‌സൽ, ഷമാസ്, സെനീന,നാദിയ.