കൂത്താട്ടുകുളം: മണ്ണത്തൂർ ഈറ്റാപ്പിള്ളി അരീത്തടത്തിൽ പരേതനായ എ.സി. വർഗീസിന്റെ ഭാര്യ ശോശാമ്മ (93) നിര്യാതയായി. . സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നാവോളിമറ്റം നെല്ലിക്കുന്ന് സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ലീല, ലാലി, ബാബു, ലിസി, ഷൈബി. മരുമക്കൾ: ബേബി, വാവച്ചൻ, ബിജി, ജോർജ്, ബെന്നി.