ശക്തമായ മഴയിൽ വെള്ളക്കെട്ടിലായ എറണാകുളം പിആൻഡി കോളനി. പുനരധിവാസം ഇനിയും നടക്കാതെ ഇവരുടെ ജീവിതം ദുരിതത്തിലാണ്.