ശക്തമായ മഴയിൽ വെള്ളത്തിലായ എറണാകുളം പിആൻഡി കോളനിയിൽ നിന്ന് രോഗാവസ്ഥയിലായ ഉമ്മയെ സ്ട്രക്ച്ചറിൽ പുറത്ത് കൊണ്ടുവല്ലപ്പോൾ. പുനരധിവാസം ഇനിയും നടക്കാതെ ഇവരുടെ ജീവിതം ദുരിതത്തിലാണ്.