sharifa-95

കാക്കനാട്: ചിറ്റേത്തുകര തടത്തിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഷെരീഫ (95) നിര്യാതയായി. മക്കൾ: ടി.എം അലി (തൃക്കാക്കര നഗരസഭ കൗൺസിലർ), ടി.എം. കാസിം, റഹീമ, ജമീല. മരുമക്കൾ: ജമീല, ജമീല, അബ്ബാസ്, പരേതനായ കുഞ്ഞുമുഹമ്മദ്.