കോലഞ്ചേരി: വൈദ്യുത സെക്ഷൻ പരിധിയിൽവരുന്ന കടയിരുപ്പ് ഗവൺമെന്റ് ഹോസ്പിറ്റൽ, വില്ലേജ്, പമ്പ് ഹൗസ്, സെന്റ് പീറ്റേഴ്സ് സ്‌കൂൾ, ഇന്ദ്രാൻചിറ, പാപ്പാളിപീടിക, കൊതുകാട്ടിൽ പീടിക, കുര്യാകുളങ്ങര, മേപ്രത്ത് കുരിശ് പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.