പറവൂർ : ഏഴിക്കര, കോട്ടുവള്ളി പ്രദേശങ്ങളിലേയ്ക്കുള്ള പ്രധാന പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണി മഴമൂലം തടസപ്പെട്ടതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങും.