അങ്കമാലി:കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും ബി.എ. ഭരതനാട്യത്തിന് ഒന്നാം റാങ്ക് നേടിയ ഗോപിക മോഹനെ ഡി.വൈ .എഫ്.ഐയും ,മഹിള അസോസിയേഷനും അനുമോദിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അനില ഡേവിസ് അങ്കമാലി നഗരസഭാ ചെയർപേഴ്സൺ എം.എ.ഗ്രേസി എന്നിവർ ഉപഹാരങ്ങൾ നൽകി.