കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ഓൺലൈൻ ശില്പശാല സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 3.30 മണി മുതൽ അഞ്ചുവരെയാണ് ശില്പശാല. മോട്ടിവേഷണൽ ട്രെയിനർ ഗോപിനാഥ് ബാലചന്ദ്രൻ നയിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kspconline.com, +91-8547897526, +91-9447816767.