പറവൂർ: മൂകാംബിക റോഡിൽ പാക്കുന്നത്ത് ഗണപതി വിലാസത്തിൽ പരേതനായ കുഞ്ചനാചാരിയുടെ മകൻ പി.കെ. വെങ്കിടേശ്വരൻ (62) നിര്യാതനായി. അവിവാഹിതനാണ്.