പോത്താനിക്കാട് : കടവൂർ കുരിശുകുന്നുംപുറത്ത് ചാക്കോ മത്തായി (88) നിര്യാതനായി. സംസ്‌കാരം ഇന്ന് കടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : ത്രേസ്യാക്കുട്ടി, തോമസ്, പരേതനായ ദേവസ്യ.