bava-92

മട്ടാഞ്ചേരി: മേപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ എം.എം. ബാവ (92) നിര്യാതനായി. മകൾ: സൈനബ. സഹോദരങ്ങൾ: അബ്ദു, പരേതരായ നൂർ മുഹമ്മദ്, നബീസ, സഫിയ.