വൈപ്പിൻ: ഞാറക്കൽ ആറാട്ടുവഴി മാരാത്തറ എം.സി. ബാബു (68) നിര്യാതനായി. സെൻട്രൽ എക്സ്സൈസ് ആൻഡ് കസ്റ്റംസ് റിട്ട. ഉദ്യോഗസ്ഥനാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് മുരുക്കുംപാടം ശ്മശാനത്തിൽ. ഭാര്യ: ലത. മക്കൾ: മിഥുൻ, നിഥിൻ. മരുമക്കൾ: രേവതി, അഞ്ചു പിങ്കി.