ആലുവ: മുപ്പത്തടം കോച്ചേരി വടക്കേവീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ അംബുജാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: സോമസുന്ദരൻ നായർ, ബാലചന്ദ്രൻ, ഗിരീഷ്, സുരേഷ് ബാബു. മരുമക്കൾ: ഗിരിജ, സരോജിനി, സിന്ധു, സുനിത.