പൂച്ചാക്കൽ: പോളാശേരി വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ പൂച്ചാക്കൽ പോളാശേരി മെറ്റൽസ് ഉടമ നവാസ് ഹാജി (42) നിര്യാതനായി. ഭാര്യ: സെമീന. മക്കൾ: ഫയാസ്, അസ്നഫാത്തിമ, ജാഫർ സ്വാദിഖ്.