mary-90

പറവൂർ: പറുദീസനഗറിൽ പരേതനായ കുരിശിങ്കൽ വർഗീസിന്റെ ഭാര്യ മേരി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് സെന്റ് തോമസ് കോട്ടക്കാവ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, സേവ്യർ, ലാലു, ജോർജ്, പോൾ, ലില്ലി, റോസിലി, സോഫി, ജെസി, പരേതനായ യാക്കോബ്. മരുമക്കൾ: ഫിലോമിന, സ്റ്റെല്ല, വർഗീസ്, ബേബി, ഷീല, മെൽബിൻ, ജെയിംസ്, കുഞ്ഞുമോൻ, സോഫി, ലില്ലി.