കൊച്ചി: തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളേജിൽ ബി ടെക് മെക്കാനിക്കൽ എൻജിനിറിംഗ് കോഴ്‌സ് ആരംഭിക്കാൻ സർക്കാർ തീരുമാനം. അറുപതു സീറ്റുണ്ടാകും. അഞ്ച് ശതമാനം എൻ.ആർ.ഐ. സീറ്റുകൾ ആയിരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. വിനു തോമസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.mec.ac.in.