യാത്രയിൽ... ദിവസങ്ങൾ യാത്ര ചെയ്ത് ഉത്തർപ്രദേശിൽ നിന്ന് എറണാകുളം കടവന്ത്രയിലെ കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റിലേക്ക് ലോഡുമായി എത്തിയ ലോറിയിലെ ഡ്രൈവറും ക്ളീനറും വസ്ത്രങ്ങൾ വാഹനത്തിനുള്ളിൽ കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുന്ന കാഴ്ച.