തിരുമാറാടി: തിരുമാറാടി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ നവീകരിച്ച കീഴ്‌ചിറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ നിർവഹിച്ചു. 23 ലക്ഷം രൂപയ്ക്ക് മുടക്കിയാണ് ചിറ നവീകരിച്ചത്.
തിരുമാറാടി ഗ്രാമപഞ്ചായത്തിലെ നെൽകൃഷി ചെയ്തുവരുന്ന 600 ഏക്കർ പാടശേഖരങ്ങളിലെ 18 ചിറകളുടെ നിർമ്മാണത്തിനും നവീകരണത്തനും 121 ലക്ഷം രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു.
കമല മറ്റം - 15ലക്ഷം
മണ്ണത്തൂർ പുല്ലായി- 6.25 ലക്ഷം
മുട്ടത്തു മാർക്ക് - 14.8 ലക്ഷം
ഇടമറ്റം - 10 ലക്ഷം
തെക്കും മന ചിറ 5 ലക്ഷം
നവികരിച്ച ചിറകൾ
മണ്ണത്തൂർ ഏലിയാടി ചിറ,
മണ്ണത്തൂർ കണ്ണംച്ചിറ
കുറുവൻചിറ
വാളിയാപ്പാടം പൂച്ചാലിച്ചിറ
വാളിയപ്പാടം ചിറ
തിരുമാറാടി പുത്തൻച്ചിറ
ഈത്തുകുഴിച്ചിറ
മുടക്കുറ്റിച്ചിറ,
കാക്കൂർ ഇടപ്പാലിച്ചിറ
തട്ടേക്കാട്ചിറ
കാക്കൂർ തലോടിച്ചിറ