കോലഞ്ചേരി: എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂതൃക്ക പഞ്ചായത്തിൽ ഡോക്‌സി ഡേ ആചരിച്ചു. ഇതോടനുബന്ധിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ വിതരണം ചെയ്തു. ആശാ ,പൊതുജനാരോഗ്യ പ്രവർത്തകർ നേതൃത്വം നൽകി.