കാലടി : കാലടി പിരാരൂർ പുളിയാമ്പിള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ ബാലു ജി നായർ (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പിരാരൂരിലെ തറവാട് വീട്ടുവളപ്പിൽ. മാദ്ധ്യമ, പൊതുപ്രവർത്തന, അഭിനയരംഗത്ത് സജീവമായിരുന്നു. അമ്മ: ഗീത. ഭാര്യ: ഗ്രീഷ്മ. മക്കൾ: സൂര്യകിരൺ, ദേവകിരൺ.