മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്‌കൂളിലെ ലാബിലേക്ക് ബ്രാഹ്മിൺസ് ഗ്രൂപ്പ് ഒഫ് കമ്പനി
ലാപ്‌ടോപ്പുകൾ നൽകി. മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്‌ക്കൂൾ മാനേജ്മെന്റിന്റെ പ്രവർത്തനം ശ്ലാഹനീയമാമെന്ന് കമ്പനി ഭാരവാഹികൾ പറഞ്ഞു. ലാപ്ടോപ്പുകൾ ഡയറക്ടർ ശ്രീനാഥ് വിഷ്ണു പ്രിൻസിപ്പാൾ എം.സിനിക്ക് കൈമാറി. യോഗം ഡയയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ.തമ്പാൻ, യൂണിയൻ കൗൺസിലർ പി.ആർ. രാജു, സ്‌ക്കൂൾ കൊമേഴ്‌സ് വിഭാഗം മേധാവി രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു