കാലടി: കാലടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ. രാഘവൻപിള്ളയെ സി.പി.എം കാലടി ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു. ഏരിയാകമ്മറ്റി അംഗം പി.എൻ. അനിൽകുമാർ, ലോക്കൽ സെക്രട്ടറി എം.കെ. വിജയൻ, പി.ബി. സജീവ്, എസ്. സുരേഷ്ബാബു എന്നിവർ നേതൃത്വം നൽകി.