പറവൂർ : ചേന്ദമംഗലം പഞ്ചായത്തിലേക്കുള്ള പ്രധാന ശുദ്ധജല പൈപ്പുലൈൻ ചാലിപ്പാലം - പാലിയംനട റോഡിൽ പൊട്ടിയതിനാൽ ഇന്ന് ചേന്ദമംഗലം പഞ്ചായത്ത് പ്രദേശങ്ങളിൽ കൂടി വെള്ളവിതരണം പൂർണമായും മുടങ്ങും.