covid

കൊച്ചി: ആറുമാസം പ്രായമായ കുഞ്ഞുൾപ്പെടെ ജില്ലയിൽ ഇന്നലെ 34 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേരുടെ ഉറവിടമറിയില്ല. കഴിഞ്ഞദിവസം മരിച്ചയാളുടെ ഫലവും പോസി​റ്റീവാണ്. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ചെല്ലാനം ക്ളസ്റ്ററിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരായി ആരുമില്ല. 69 പേർ രോഗമുക്തി നേടി. ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 795 ആണ്.

വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ

1. എറണാകുളത്ത് ചികിത്സാ ആവശ്യത്തിനായി എത്തിയ മാലിദ്വീപ് സ്വദേശി (50)
2. ദമാമിൽ നിന്നെത്തിയ പാറക്കടവ് സ്വദേശി (37)
3. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിനി (54)

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

1. ആലങ്ങാട് സ്വദേശി (60)
2. വാഴക്കുളം സ്വദേശി (84)
3. കാലടി സ്വദേശി (18)
4. കാലടി സ്വദേശി (52)
5. രണ്ടു വയസ്സുള്ള കളമശേരി സ്വദേശിനിയായ കുട്ടി
6. ആറുമാസം പ്രായമുള്ള നായരമ്പലം സ്വദേശിയായ കുട്ടി
7. അശമന്നൂർ സ്വദേശിനി (50)
8. എടത്തല സ്വദേശിനി (10)
9. നായരമ്പലം സ്വദേശി (33)
10. നായരമ്പലം സ്വദേശി (68)
11. അങ്കമാലി തുറവൂർ സ്വദേശി (60)
12. എടത്തല സ്വദേശിനി (57)
13. ചൂർണിക്കര സ്വദേശി (44)
14. അങ്കമാലി തുറവൂർ സ്വദേശിനി (50)
15. അശമന്നൂർ സ്വദേശി (4)
16. അങ്കമാലി തുറവൂർ സ്വദേശിനി (26)
17. കളമശേരി സ്വദേശി (51)
18. കൂത്താട്ടുകുളം സ്വദേശിനി (25)
19. ഫോർട്ടുകൊച്ചി സ്വദേശി (38)
20. ആലങ്ങാട് സ്വദേശിനി (58)
21. നായരമ്പലം സ്വദേശി (32)
22. തൃക്കാക്കര സ്വദേശിനി (17)
23. കുന്നുകര സ്വദേശി (36)
24. കുന്നുകര സ്വദേശി (34)
25. നെടുമ്പാശേരി സ്വദേശിനി (33)
26. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ പിറവം സ്വദേശിനി (46)
27. ഏലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആലുവ സ്വദേശിനിയായ (42) ആരോഗ്യപ്രവർത്തക
28. ഉറവിടമറിയാത്ത തൃക്കാക്കര സ്വദേശിനി (46)
29. ഉറവിടമറിയാത്ത തൃക്കാക്കര സ്വദേശിനി (24)
30. ഉറവിടമറിയാത്ത മട്ടാഞ്ചേരി സ്വദേശിനി (35)

31. ജൂലായ് 22ന് മരണമടഞ്ഞ വാഴക്കുളം സ്വദേശിനിയുടെ (65) പരിശോധനാഫലവും ഇതിൽ ഉൾപ്പെടുന്നു.

ഇടുക്കി ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേരും മലപ്പുറത്തു രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിൽ ഉള്ളത് .

രോഗമുക്തി

ആകെ - 69

എറണാകുളം - 62

അന്യസംസ്ഥാനം - 1

മറ്റുജില്ല - 6

ഐസൊലേഷൻ

ആകെ: 11379
വീടുകളിൽ: 9802
കൊവിഡ് കെയർ സെന്റർ: 194
ഹോട്ടലുകൾ:1383

റിസൾട്ട്
ഇന്നലെ അയച്ചത്: 751
ലഭിച്ചത് : 692
പോസിറ്റീവ് : 34
ഇനി ലഭിക്കാനുള്ളത് : 1027