പള്ളുരുത്തി: കച്ചേരിപ്പടി താലൂക്കാശുപത്രിയിൽ കമ്പ്യൂട്ടർ റേഡിയോഗ്രഫി എക്സറേ സിസ്റ്റം സ്ഥാപിക്കുമെന്ന് എം.എൽ.എ ജോൺ ഫെർണാണ്ടസ് അറിയിച്ചു. 1045000 രൂപയാണ് മുതൽമുടക്ക്.