പള്ളുരുത്തി: മഴക്കെടുതിയിലകപ്പെട്ട പള്ളുരുത്തിയിലെ ഒരു കുടുംബത്തിലെ നാല് പേരെ പള്ളുരുത്തി സെന്റ് ജൂലിയാനാസ് സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. ഇടക്കൊച്ചി വില്ലേജ് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ ഇവർക്കുള്ള ഭക്ഷണമുൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കി.