പനങ്ങാട്: തെങ്ങുംപള്ളിൽ പരേതനായ ഗോവിന്ദകൈമളുടെ മകൻ പനങ്ങാട് ഇല്ലത്തുമഠത്തിൽ ഐ.ജി. രാമാനുജൻ (74 റിട്ട. പ്രിൻസിപ്പൽ വി.എച്ച്.എസ്.എസ് പനങ്ങാട്) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി (റിട്ട.ബി.എസ്.എൻ.എൽ ). മക്കൾ: നിഷ (യു.എസ്.എ), നിതിൻ (ഇ ആൻഡ് വൈ ഇൻഫോപാർക്ക്). മരുമക്കൾ: സഞ്ജിത് (യു.എസ്.എ), പാർവതി (എൽ.ഐ.സി തൃപ്പൂണിത്തുറ). സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.