കൊച്ചി: കൊവിഡ് ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മ (85) നിര്യാതയായി. ജൂലായ് 23 നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു മരണം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.