കൂടാലപ്പാട്: തോട്ടങ്കര ഔസേഫിന്റെ ഭാര്യ ഏലീശ്വ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ .കൂടാലപ്പാട് മാണിക്യത്താൻ കുടുംബാംഗമാണ്. മക്കൾ: ആനി, ജെസി, നിമ്മി, ബിനു (ഇന്ത്യൻ കോഫി ഹൗസ് ), ബിന്ദു, ബിജു (മരിയ വർക്ക്ഷോപ്പ്), പരേതനായ സുനി. മരുമക്കൾ: ഡേവിസ്, ഫ്രാൻസിസ്, ഷിജി, നീനു, പരേതനായ മാർട്ടിൻ, തോമസ്.