കോതമംഗലം: വഴിത്തല വള്ളികെട്ട് കൊല്ലമ്മാട്ടേൽ സഹദേവന്റെ ഭാര്യ കുമാരി (54) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. കുമാരമംഗലം കണിയാർ കുടിയിൽ കുടുംബാംഗമാണ്.