television
ചെങ്ങൽഹോളി ഫാമിലി ഡോ: ഡെന്നി ദേവസ്സിക്കുട്ടി കാഞ്ഞൂർ കൊവിഡ് എഫ്. എൽ.ടി സെന്ററിലേക്ക് ടിവി നൽകുന്നു

കാലടി: കാഞ്ഞൂർ കൊവിഡ് എഫ്.എൽ.ടി സെന്ററിലേക്ക് ടിവി നൽകി. ചെങ്ങൽ ഹോളി ഫാമിലി ആശുപത്രി ഡോ:ഡെന്നിദേവസ്സിക്കുട്ടി കാഞ്ഞൂർ പഞ്ചായത്ത് ആരോഗ്യ കാര്യസ്റ്റാൻഡിംഗ് ചെയർമാൻ പി. അശോകൻ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എ. സന്തോഷ്, മെമ്പർമാരായ ആൽബിൻആന്റണി, ശ്യാമള ടീച്ചർ ,വാർഡ് വികസനസമിതി ചെയർമാൻ പി.ജി.അംബുജാക്ഷൻ, അൽജിൻ സുധീഷ് എന്നിവർ പങ്കെടുത്തു.