അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള വാർഡുകളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം നടത്തി. കൊവിഡ് കാലത്ത് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ബാങ്ക് പെൻഷൻ വിതരണം നടത്തിയത്. 701 പേർക്കായി പതിനെട്ട് ലക്ഷത്തി അയ്യായിരംരൂപ വിതരണം ചെയ്തതെന്ന് ബാങ്ക് പ്രസിഡൻ്റ് സ്റ്റീഫൻ കോയിക്കര അറിയിച്ചു.