കൊച്ചി: മദ്ധ്യമേഖല 2 ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിൽ ചൊവ്വാഴ്ച നടത്താനിരുന്ന പാർട്ട് ടൈം സ്വീപ്പറുടെ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവച്ചതായി ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.