കുമ്പളങ്ങി: കാളിപ്പറമ്പിൽ കെ.ടി. ജോയിയുടെയും ജൂലിയുടെയും മകൻ ആന്റണി ഷെല്ലി (25) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) രാവിലെ 8.30ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. സഹോദരൻ: ഷാനൽ.