കാലടി: നീലീശ്വരം അറയ്ക്കൽവീട്ടിൽ മത്തായിചാക്കു (79) നിര്യാതനായി. മക്കൾ: ജോയ്, വർഗീസ്, വത്സ, ലില്ലി, ഫ്രാൻസിസ്. മരുമക്കൾ: തോമസ്, മേഴ്സി, റീന, മഞ്ജു.