മൂവാറ്റുപുഴ : മൂവാറ്റുപുഴ ടൗൺ ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോൺസൺ മാമലശേരി (പ്രസിഡന്റ്), ജിനു മടേയ്ക്കൽ (വൈസ് പ്രസിഡന്റ്), ബിജു നാരായണൻ (സെക്രട്ടറി), കെ.വൈ. അൻസാരി (ജോയിന്റ് സെക്രട്ടറി) സാബുജോൺ (ട്രഷറർ), ഡോ. ജോസ്‌കുട്ടി ജെ ഒഴുകയിൽ, എൽദോ ബാബു വട്ടക്കാവിൽ, തോമസ് പാറക്കൽ, മനോജ് കെ.വി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.