കൊച്ചി: സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ ഓൺലൈൻ വില്പനമേള ഈമാസം നാലിന് ആരംഭിക്കും. പർപ്പിൾഡോട്ട്കോം എന്ന സൈറ്റിൽ 15,00 ത്തിലേറെ ചർമ്മസംരക്ഷണ, ഹെയർകെയർ, മേക്കപ്പ് വസ്തുക്കൾ ലഭിക്കും. ദേശീയ, അന്തർദേശീയ ഉത്പന്നങ്ങൾ ലഭ്യമാകും.