jose

അങ്കമാലി: അങ്കമാലി ഗുഡ്സ്ഷെഡിൽ ജോലിക്കിടെ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു. ഹൈസ്‌കൂൾ നഗറിൽ (എരപ്പോട് റോഡിൽ ) പനയ്ക്കപ്പറമ്പിൽ ലോനപ്പന്റെ മകൻ ജോസാണ് (65) മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ഭാര്യ :എൽസി തൃശൂർ പറവട്ടാനി മാളേയ്ക്കൽ കുടുംബാംഗം. മക്കൾ : എൽജോ, എൽബി. മരുമകൻ: ബെന്നി.