കോളേജ് സെക്‌ഷൻ: ചിറ്റൂർ റോഡിൽ ഈയാട്ടിൽ ജംഗ്ഷൻ മുതൽ മുല്ലശേരി കനാൽ വരെ, മുല്ലശേരി കനാൽറോഡ്, കാരിക്കാമുറി റോഡ്, കാരിക്കാമുറി, കാരിക്കാമുറി ക്രോസ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
വെണ്ണല സെക്‌ഷൻ: പാടിവട്ടം, ആലിൻചുവട്, പ്രതിഭ റോഡ്, വെടിയൂർമടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ