fltc
പുത്തൻകുരിശ് പഞ്ചായത്തിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേയ്ക്ക് പുറ്റുമാനൂർ റെസിഡന്റ് അസോസിയേഷൻ നല്കുന്ന കെറ്റിൽ നോഡൽ ഓഫീസർ ബിജു ബേബി ഏറ്റുവാങ്ങുന്നു

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് പുറ്റുമാനൂർ റെസിഡന്റ് അസോസിയേഷൻ ഇലക്ട്രിക്ക് കെറ്റിൽ നല്കി. നോഡൽ ഓഫീസർ ബിജു ബേബി ഏറ്റുവാങ്ങി. റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് രഘു നാരായണൻ, വൈസ് പ്രസിഡന്റ് രാജേഷ് പി. അരവിന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.