കരുമാല്ലൂർ: തട്ടാംപടി ഭാസ്‌കരമേനോന്റെ മകൻ കൈപ്പിള്ളിൽ വീട്ടിൽ സുധാകരമേനോൻ (കെ.ബി.എസ്. മേനോൻ - 72) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സുഷിത, സുധീഷ്. മരുമക്കൾ: നന്ദകുമാർ, ശ്രീവിദ്യ.